2v4dathgvnfbj2ilnltplc792m content-mm-mo-web-stories content-mm-mo-web-stories-travel 25q8i6i73502l09k967k97otme irctc-offers-bharat-darshan-tour-package content-mm-mo-web-stories-travel-2021

12 ദിവസത്തെ ടൂര്‍പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ

പോകാവുന്ന സ്ഥലങ്ങൾ

ഹൈദരാബാദ് - അഹമ്മദാബാദ് - നിഷ്കലങ്ക് മഹാദേവ് കടൽ ക്ഷേത്രം - അമൃത്സർ - ജയ്പൂർ - സ്റ്റാച്യൂ ഓഫ് യൂണിറ്റ്

മധുരയില്‍ നിന്നായിരിക്കും ട്രെയിന്‍ യാത്ര ആരംഭിക്കുക

മൾട്ടി ഷെയറിങ് അടിസ്ഥാനത്തിലാണ് താമസം

ചരിത്രസ്മാരകങ്ങളിലെ പ്രവേശനഫീസ്‌ യാത്രക്കാര്‍ ചെലവാക്കണം

ബുക്കിങ് ഓൺലൈനിൽ IRCTC വെബ്സൈറ്റിൽ