ഡിജിറ്റൽ, ആരോഗ്യം, സുരക്ഷ തുടങ്ങി 76 സൂചകങ്ങൾ കണക്കിലെടുത്ത് ലോകത്ത് ‘ഏറ്റവും സുരക്ഷിത നഗരങ്ങൾ' കണ്ടെത്തി

content-mm-mo-web-stories the-world-s-safest-cities 6ilocjucnrv2h2ng6hqarm9n5c content-mm-mo-web-stories-travel 6vo1hgeetpn5at23t885ibol9i content-mm-mo-web-stories-travel-2021

കോപൻഹേഗന്‍

100ൽ 82.4 പോയിന്റുമായി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ഒന്നാംസ്ഥാനത്ത് ഡെൻമാർക്കിന്റെ തലസ്ഥാനം

ടൊറന്റോ

കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിൽ മികച്ച മ്യൂസിയങ്ങളും ഗാലറികളുമുണ്ട്.

സിംഗപ്പൂർ

വിമാനത്താവളവും വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയ നഗരം,വിമാനം ഇറങ്ങുന്നത് മുതൽ ഗംഭീര കാഴ്ചകൾ

സിഡ്നി

ഓസ്‌ട്രേലിയയിലെ ഏറ്റവും സുരക്ഷിതമായ നഗരമായ സിഡ്നി,ഭക്ഷണപ്രിയരുടെ സ്വർഗമാണിവിടം.

ടോക്കിയോ

ഷോപ്പിങ് , വിനോദം, സംസ്കാരം, ഡൈനിങ് എന്നിവയുടെ പരിധിയില്ലാത്ത അവസരങ്ങൾ നൽകുന്ന മെട്രോപോളിറ്റൻ നഗരം.

ഇന്ത്യയിൽ നിന്ന് 2 പട്ടണങ്ങൾ

ന്യൂഡൽഹിയും മുംബൈയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 48-ാം സ്ഥാനത്ത് ഡൽഹിയും 50–ാം സ്ഥാനത്ത് മുംബൈയും