content-mm-mo-web-stories content-mm-mo-web-stories-travel 3sh2tu1u4q5ivfq3fk4pdjc6p2 visit-five-smallest-countries-in-the-world 3odlhlp0e5madtdqc14cmfqhcm content-mm-mo-web-stories-travel-2021

വത്തിക്കാൻ സിറ്റി

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനം വത്തിക്കാൻ സിറ്റിക്ക്

മൊണാക്കോ

സന്ദർശകരുടെ മനം കവരുന്ന പ്രകൃതിയും മനോഹരമായ കടൽത്തീരവുമൊക്കെ ഈ രാജ്യത്തിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു

നൗറു

13000 പേർ മാത്രം അധിവസിക്കുന്ന ഈ ദ്വീപ് രാഷ്ട്രമാണ് ചെറു രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം

ടുവാലു

എല്ലിസ് ദ്വീപ് എന്ന പേരിലറിയപ്പെട്ട ഈ രാജ്യം,മനസ്സു കവരുന്ന കാഴ്ചകൾ ധാരാളമുള്ളതിനാൽ ടുവാലു സന്ദർശിക്കുന്നത് അവിസ്മരണീയമായ അനുഭവമായിരിക്കും

സാൻ മറിനോ

ചെങ്കുത്തായ ധാരാളം മലഞ്ചെരിവുകളും മനോഹരമായ ഭൂപ്രകൃതിയുമൊക്കെ ഇവിടേക്കു സന്ദർശകരെ ആകർഷിക്കുന്നു