ചിദംബരം നടരാജ ക്ഷേത്രത്തില്‍ നടി സംയുക്ത മേനോന്‍

content-mm-mo-web-stories content-mm-mo-web-stories-travel 5970v0hg74ir5oqtl4eprjkqsv 4lk8fb987e9o6hdiav5cet83gn content-mm-mo-web-stories-travel-2022 samyuktha-menon-shares-pictures-from-nataraja-temple-chidambaram

സാരിയുടുത്ത്, മുല്ലപ്പൂ ചൂടി ക്ഷേത്രത്തിൽ നിൽക്കുന്ന ചിത്രങ്ങള്‍

ആത്മീയതയും സർഗ്ഗാത്മകതയും ദൈവികതയും നിറഞ്ഞ ക്ഷേത്ര കാഴ്ചകളിലൂടെ

ഭരതനാട്യത്തിന്‍റെയും കര്‍ണാടക സംഗീതത്തിന്‍റെയുമെല്ലാം ആസ്ഥാനമാണ് ചിദംബരം

നടരാജക്ഷേത്രത്തിന്റെയും രഥോത്സവത്തിന്റെയും പേരിലാണ് അറിയപ്പെടുന്നത്

ദ്രാവിഡ വാസ്തുവിദ്യയും ശ്രീകോവിലും മലബാർ ശൈലിയിലുള്ളതാണ്

നാട്യശാസ്ത്രത്തിൽ നിന്നു 108 കരണങ്ങൾ ക്ഷേത്രത്തില്‍ പ്രദർശിപ്പിച്ചിരിക്കുന്നു

40 ഏക്കറിൽ മധ്യഭാഗത്ത് സമചതുരാകൃതിയില്‍ അഞ്ചു ചുറ്റമ്പലങ്ങളുള്ള ക്ഷേത്രം

7 നിലകളും 13 വലിയ ചെമ്പുകുടങ്ങളുമുളള ഗോപുരങ്ങളിലെ മനോഹാരിതയാര്‍ന്ന നാട്യശിൽപങ്ങൾ