2lhrk2of4704o4t9a5sil99nni content-mm-mo-web-stories content-mm-mo-web-stories-travel 6g03nv1370td5eud2br6lndorb content-mm-mo-web-stories-travel-2022 aymanam-village-kottayam-30-best-places-to-visit-2022

വിനോദ സഞ്ചാരത്തിന് പേരുകേട്ട രാജ്യങ്ങളുടെ പട്ടികയിൽ കോട്ടയത്തെ അയ്മനവും

ഉത്തരവാദിത്ത ടൂറിസം മിഷൻ അയ്മനം പഞ്ചായത്തുമായി നടപ്പിലാക്കിയ പദ്ധതിയ്ക്കാണ് പുരസ്‌കാരം

വേമ്പനാട് കായലിന്റെയും മീനച്ചിലാറിന്റെയും തീരങ്ങൾ അയ്മനത്തെ പ്രധാന ആകർഷണം

പ്ലാസ്റ്റിക് മുക്തവും മാലിന്യരഹിതവുമായ വിനോദ സഞ്ചാര മാതൃകയാണ് അയ്മനം

സംസ്കാരവും ഗ്രാമജീവിതവും ആസ്വദിക്കാനായി എത്തുന്നവർക്ക് മിഴിവേകുന്നതാണ് തെക്കേടത്ത് മന

യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഉൾപ്പെട്ട അപൂർവ ചുവർചിത്രങ്ങളുള്ള ക്ഷേത്രം

ബോട്ട് യാത്രയും കായൽക്കാഴ്ചയും രുചിയൂറും നാടൻ വിഭവങ്ങളുമായി സഞ്ചാരികളെ കാത്ത് അയ്മനം