ആർടി പിസിആർ വേണ്ട, ഇന്ത്യക്കാർക്ക് ഇൗ രാജ്യങ്ങളിലേക്ക് പോകാം

content-mm-mo-web-stories 6mk31pnktapmjldtdq6fn9ro95 content-mm-mo-web-stories-travel destinations-indians-can-travel-to-without-an-rtpcr-test content-mm-mo-web-stories-travel-2022 3eiqckrd7u088i6k7jqppd5lhj

ഈജിപ്ത്

ഗിസയിലെ ഗ്രേറ്റ് പിരമിഡും ലക്സറിലെ ഹോട്ട് എയർ ബലൂൺ സവാരിയും ഖാൻ എൽ-ഖലീലി മാർക്കറ്റുമെല്ലാം സന്ദര്‍ശിക്കാം.

ബഹ്‌റൈൻ

ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ തീം പാർക്കായ ഡൈവ് ബഹ്‌റൈനും നുറാന ദ്വീപുകളിലെ കയാക്കിങ്ങും നടത്താം

ലെബനൻ

പുരാതന ഗ്രീക്കോ-റോമൻ ക്ഷേത്രങ്ങളിലൊന്നായ ബാൽബെക്ക് – ബച്ചസിന്‍റെ ക്ഷേത്രം, ചൗഫിലെ പ്രശസ്ത ദേവദാരുകൾ, തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.

തുർക്കി

തുർക്കി കപ്പഡോഷ്യയിലെ ഹോട്ട് എയർ ബലൂൺ യാത്രയും പാമുക്കലെ തടാക കാഴ്ചയും

ഫ്രാൻസ്

വീഞ്ഞിന്‍റെയും പ്രണയത്തിന്‍റെയും നാട്,കാഴ്ചകൾ കണ്ട് യാത്ര തിരിക്കാം

നോർവേ

നോർത്തേൺ ലൈറ്റ്സും പർവതങ്ങൾ, ഹിമാനികൾ, മ്യൂസിയങ്ങൾ എന്നിവ തീര്‍ച്ചയായും കാണണം