ഇവിടെ മരണമില്ല, മരിച്ചവർ വര്‍ഷങ്ങളോളം 'എഴുന്നേറ്റു നടക്കും'

11l99ecj54ug556t800n4q6su9 content-mm-mo-web-stories content-mm-mo-web-stories-travel 2k3684liuetibls2faka4rtad content-mm-mo-web-stories-travel-2022 mummy-festival-in-toraja-indonesia

ഇന്തൊനീഷ്യയിലെ പ്രധാന ടൂറിസം കേന്ദ്രമാണ് സുലവേസിയ, വിചിത്ര കാഴ്ചകൾ തേടി സഞ്ചാരികളെത്തുന്നു

ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന ഇന്തൊനീഷ്യയിലെ ഗോത്രവർഗമാണ് ടൊറാജ

ഈജിപ്തിലെ മമ്മികളിലേതു പോലെ, മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനായി ടൊറാജക്കാർക്ക് എംബാം ടെക്നിക്കുകള്‍ ഉണ്ട്

എല്ലാവർഷവും മൃതദേഹങ്ങള്‍ക്ക് പുതിയ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം അണിയിച്ച് 'മനൈൻ' ആഘോഷം നടത്തുന്നു.

മൃതദേഹങ്ങൾ വീടിനുള്ളില്‍ സൂക്ഷിക്കുകയും, മരിച്ചയാൾക്ക് എല്ലാ ദിവസവും ഭക്ഷണവും നൽകുന്നു

ടൊറാജ ഗോത്രവർഗക്കാരുടെ പരമ്പരാഗത ശൈലിയിലെ വീട്