മാസ്‌ക് ഇല്ലാതെ യാത്ര ചെയ്യണോ? ഈ രാജ്യങ്ങളിലേക്ക് പോകാം

content-mm-mo-web-stories content-mm-mo-web-stories-travel 60i33ppjqboi5re3p209sk06c8 201h0hojn1dnjajhulja367ju2 these-countries-have-waived-mandatory-mask-rule content-mm-mo-web-stories-travel-2022

ഇംഗ്ലണ്ട്

ലോകത്ത് വാക്സീൻ നല്‍കിയ ആദ്യത്തെ രാജ്യങ്ങളില്‍ ഒന്നായ ഇംഗ്ലണ്ടിൽ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ട

ഡെൻമാർക്ക്

മാസ്ക് ധരിക്കുന്നതുൾപ്പെടെ എല്ലാകോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ആദ്യത്തെ യൂറോപ്യൻ യൂണിയൻ രാജ്യം

യുഎഇ

ടൂറിസം, ഇക്കോണമിക് സൈറ്റുകൾ എന്നീ മേഖലകളില്‍ സാമൂഹിക അകല പ്രോട്ടോക്കോളുകൾ നീക്കം ചെയ്തിട്ടുണ്ട്.

ഫ്രാൻസ്

ചരിത്ര നിർമിതികളടക്കം വിനോദ സഞ്ചാരികളുടെ പറുദീസയാണിവിടം

ഇറ്റലി

ചരിത്ര പൈതൃകവും പ്രകൃതിഭംഗിയു‌ം കണ്ട് കുറഞ്ഞ ചെലവിൽ ഇറ്റലിയിലേക്ക് യാത്ര തിരിക്കാം

യുണൈറ്റഡ് സ്റ്റേറ്റ്സ്

ഗ്രാൻറ് കാന്യൻ ദേശീയോദ്യാനത്തിനു പുറമേ, നിരവധി ദേശീയ വനങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, ദേശീയ സ്മാരകങ്ങളും ആകർഷികമാണ്.