മലേഷ്യ സഞ്ചാരികൾക്കായി തുറക്കുന്നു

https-www-manoramaonline-com-web-stories-travel 5im4khvcn3ijk1o182gq7ae9bb kn8q5suvq8g239mckfs7iuvd5 web-stories

ഇന്ത്യയിൽ നിന്നു വളരെ കുറഞ്ഞ ചെലവിൽ എത്തിച്ചേരാൻ കഴിയുന്ന രാജ്യം

ലങ്കാവിയിലെ കൂറ്റന്‍ ചെമ്പരുന്തിന്റെ പ്രതിമ

ക്വാലാലംപൂരിനടുത്തുള്ള പ്രശസ്തമായ മുരുകക്ഷേത്രമാണ് ബതു

പെട്രോണാസ് ടവർ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട കെട്ടിടം