സഞ്ചാരികളുടെ മനം കവരും അടവി

പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി.

content-mm-mo-web-stories content-mm-mo-web-stories-travel 7nbkefmm0v91acpkl6o00ttfi6 4hktp1aael8ua5r90pcrg8j7ji content-mm-mo-web-stories-travel-2022 adavi-captivating-the-minds-of-travelers

കല്ലാർ നദിയുടെ തീരത്തെ മനോഹരമായ വനമേഖല

കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനും വനം, വന്യജീവി വകുപ്പും സംയുക്തമായാണ് അടവിയിലെ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചത്.

കുട്ടവഞ്ചി സവാരിയാണ് അടവിയിലെ പ്രധാന ആകർഷണം

കല്ലാർ നദിയുടെ തീരത്തെ ബാംബൂ ഹട്ട് ആണ് മറ്റൊരു ആകർഷണം