നീളൻ മുടിയുള്ള സുന്ദരികളുടെ ഗ്രാമം

content-mm-mo-web-stories content-mm-mo-web-stories-travel 7a7hls6juu4hbe4te0p9c9950f exploring-secret-of-long-hair-village-in-guangxi-china 5itns4nur7d551eh9081bkgfqn content-mm-mo-web-stories-travel-2022

ലോകത്തിലെ ആദ്യ നീളന്‍ മുടിക്കാരുടെ ഗ്രാമമാണ് ചൈനയില്‍ ജിൻഷാ നദി തീരത്തുള്ള ഹുവാന്‍ഗ്ലുവോ

സഞ്ചാരികൾക്ക് കൗതുകം നിറഞ്ഞ കാഴ്ചയാണ് ഇവിടുത്തുകാർ

ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം വന്നതോടെ മുടി ഇവര്‍ക്ക് വരുമാനമാര്‍ഗമായി.

പരമ്പരാഗത വസ്ത്രങ്ങളും അവരുടെ നൃത്തങ്ങളും ചരിത്രവും എല്ലാം സഞ്ചാരികൾക്ക് അറിയാൻ അവസരമുണ്ട്

സ്ത്രീകള്‍ പ്രായപൂര്‍ത്തിയായ ശേഷം ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ മുടി മുറിക്കൂ.

എല്ലാ വര്‍ഷവും മാര്‍ച്ച് മൂന്നിന് ഇവിടെ മുടിയുത്സവം നടക്കാറുണ്ട്