ഇനി നൂൽമഴ നനയാം ലക്കിടിയിൽ

ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ലക്കിടി

content-mm-mo-web-stories content-mm-mo-web-stories-travel 10miimq2e8f84sn8q1muuc0c4q 64g6hv7r4301s7d2bnkbbejnnt lakkidi-idukki-viewpoint-mist-fall content-mm-mo-web-stories-travel-2022

താമരശ്ശേരി ചുരം കടന്നാൽ ലക്കിടിയായി

വര്‍ഷത്തില്‍ ഭൂരിഭാഗവും ഇവിടെ മഴയാണ്

താമരശ്ശേരി ചുരത്തിന്‍റെ കൊടുമുടിയിലാണ് ലക്കിടിയുടെ സ്ഥാനം.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 700 മീറ്റർ ഉയരമുണ്ട്

കോഴിക്കോടു നിന്നും 58 കിലോമീറ്റർ സഞ്ചരിച്ചാല്‍ ഇവിടെയെത്താം

വയനാടിന്റെ കവാടമായ ലക്കിടിയിലേക്കുള്ള യാത്ര മനോഹരമാണ്