കരിമ്പിൻപാടങ്ങളും കരിനീലമലകളുമായി മറയൂർ.

മൂന്നാർ സന്ദര്‍ശിക്കുന്നവർ തീർച്ചയായും മറയൂര്‍ കണ്ടിരിക്കണം

2n7u4j0h7keqj2ikkksgvj1mh2 64goqmpbroct8maudblbrn4hnq content-mm-mo-web-stories content-mm-mo-web-stories-travel content-mm-mo-web-stories-travel-2022 marayur-captivating-the-minds-of-travelers

ചിന്നാർ വന്യമൃഗ സംരക്ഷണകേന്ദ്രത്തിന്റെയും തേയിലത്തോട്ടങ്ങൾക്കുമിടയിലാണ് മറയൂര്‍

നാലുവശവും മലകളാൽ ചുറ്റപ്പെട്ട കാഴ്ച.

മഴ അധികം പെയ്യാത്ത എന്നാൽ തണുപ്പുള്ള മലയോരം

കരിമ്പിൻപാടങ്ങളും കരിനീലമലകളും തട്ടുതട്ടായ കൃഷിയിടങ്ങളും ചന്ദനക്കാടുകളുമാണ് മറയൂരിന്റെ ആകർഷണം.

സംഘം ചേർന്നുള്ള യാത്രകൾക്കു മറയൂർ ചേരും, ചിന്നാർകാടുകളിൽ താമസിക്കുകയുമാവാം

മൂന്നാറിൽ നിന്നും മറയൂരിലേക്കുള്ള യാത്രയിലെ കാഴ്ചകള്‍ നയനമനോഹരമാണ്.