മാലദ്വീപിൽ അവധി ആഘോഷിച്ച് തമന്ന ഭാട്ടിയ

content-mm-mo-web-stories 2ha1g1eub1g4cp78musf787ekm content-mm-mo-web-stories-travel 2tqugrem36ptk2g02atmk7ftva content-mm-mo-web-stories-travel-2022 tamannaah-bhatia-enjoying-holiday-in-maldives

മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്.

ഹിന്ദി, തെലുങ്ക് , തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നതെങ്കിലും മലയാളികള്‍ക്കും തമന്ന ഏറെ സുപരിചിതയാണ്.

സൈക്കിളിന് മുകളിൽ കയറിയിരിക്കുന്ന ചിത്രങ്ങളും നടി പങ്ക് വെച്ചിട്ടുണ്ട്.

മാലദ്വീപ് റിസോർട്ടിൽ വെച്ചുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.