വെക്കേഷന്‍ ആഘോഷിച്ച് ജീവയും അപര്‍ണയും
https-www-manoramaonline-com-web-stories-travel 6ka3tstoint8casq0r2mm7nq6h https-www-manoramaonline-com-web-stories-travel-2022 45n9b8h9gmghke9ot036rb7aiu web-stories
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ജീവയും അപർണയും മാലദ്വീപിലെ വെക്കേഷൻ ഫോട്ടോകൾ പങ്കുവച്ചു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് രണ്ടുപേരും ഏറെ പ്രിയപ്പെട്ടവരാണ്.
സാമൂഹ്യ മാധ്യമങ്ങളിൽ ലക്ഷങ്ങളാണ് ഇവരെ ഫോളോ ചെയ്യുന്നത്.
മാലദ്വീപിലെ ബീച്ചിൽ നിന്നെടുത്ത ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഗ്ലാമറസായി നിൽക്കുന്ന അപർണയെയും കളർഫുൾ ഷർട്ടണിഞ്ഞ് ജീവയെയും കാണാം.
ഞങ്ങൾ മാലദ്വീപിൽ ആണെന്നും ഇടവേള ആവശ്യമായിരുന്നുവെന്നും പങ്കുവച്ച ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്.