അവധിക്കാലം ശ്രീലങ്കയിൽ ആഘോഷമാക്കി മൗനി റോയ്

7ho3s4t7j3af6b5m4cqrbbuaov https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 web-stories 2t6fh4vhioc9938favs9tsc5ls

സൂരജ് നമ്പ്യാരുമായുള്ള വിവാഹത്തോടെ മലയാളത്തിന്റെ മരുമകളായി മാറി മൗനി റോയ്.

അഭിനേത്രി എന്ന നിലയിൽ മാത്രമല്ല, ഗായിക, കഥക് നർത്തകി, മോഡൽ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്

തിരക്കേറിയ ജീവിതത്തിനിടയിലും യാത്ര ചെയ്യാൻ മൗനി സമയം കണ്ടെത്താറുണ്ട്

ഇപ്പോഴിതാ ശ്രീലങ്കയിൽ അവധിക്കാലം ആഘോഷിക്കുകയാണ് നടി.