അതിസുന്ദരം ഇൗ കാനനപാത; കൊടുംവളവുകൾ താണ്ടിയുള്ള യാത്ര

1u2emovvgsss3sphnrcrin35u8 5s0ftc8i2dnu7u639trt70cfh2 https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 web-stories

ഡ്രൈവിങ് ഇഷ്ടപ്പെടുന്നവർക്കു തിരഞ്ഞെടുക്കാവുന്ന റൂട്ടാണ് അതിരപ്പിള്ളി - വാൽപ്പാറ കാനനപാത

പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളുടെ കാഴ്ച

കാനനപാതയിലൂടെയുള്ള യാത്രയിൽ മലയുടെ വിദൂര കാഴ്ച ആസ്വദിക്കാം

ആളിയാർ ഡാം കാഴ്ച

വാൽപ്പാറയിലെ ഗ്രാമകാഴ്ചയും വീടുകളും