100 രൂപയ്ക്ക് കയാക്കിങ്; സമൂഹമാധ്യമത്തിൽ വൈറലായി ഇഞ്ചത്തൊട്ടി

https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 7e9ck139480lipa1caldltgcvp web-stories 639a6o5f79o1kv2mvacopqabsd

എറണാകുളം കോതമംഗലം നേര്യമംഗലത്തിനടുത്താണ് ഇഞ്ചത്തൊട്ടി തൂക്കുപാലം

പെരിയാർ നദിയിലൂടെയുള്ള കയാക്കിങ്ങാണ് മുഖ്യാകര്‍ഷണം

ക‍ൃത്യമായ നിർദേശങ്ങൾ നൽകാനായി മറ്റൊരു കയാക്കിങ് ബോട്ടിൽ ഗൈഡും എത്തും

പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള കയാക്കിങ്