വിമാനത്താവളങ്ങളില്ലാത്ത അതിസുന്ദരമായ രാജ്യങ്ങൾ

https-www-manoramaonline-com-web-stories-travel 1eqfq5efge9k84vh0ae9plth4l 7pr4e1qc19g5t9siro2mq7mfsr https-www-manoramaonline-com-web-stories-travel-2022 web-stories

വത്തിക്കാൻ സിറ്റി

വലുപ്പത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാജ്യം

ലിച്ചെൻസ്റ്റീന്‍

കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യത്തെ പ്രധാന വരുമാന മാര്‍ഗം വിനോദസഞ്ചാരമാണ്

മൊണാക്കോ

ലോകത്തിലെ ഏറ്റവും ചെലവേറിയതും സമ്പന്നവുമായ ഇടങ്ങളില്‍ ഒന്നാണിവിടം

സാൻ മരീനോ

ഇറ്റാലിയൻ പെനിൻസുലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യം