അതിമനോഹരിയായ് സൊനാക്ഷി

മാലദ്വീപിലെ റിസോർട്ടിൽ നിന്നും മത്സ്യകന്യകയെപ്പോലെ തീരത്ത് ഇരിക്കുന്ന ചിത്രം സൊനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

7gi4e6jf28m3plpsfphridpgjv https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 web-stories 3heo8g263kccmecobj4hupunjj

വെള്ളയും നീലയും കോമ്പിനേഷനിൽ, കടലിനും ആകാശത്തിനും ചേരുന്ന വസ്ത്രമണിഞ്ഞതാണ് ഫോട്ടോസ്

മാലദ്വീപുമായുള്ള എന്റെ പ്രണയബന്ധം ഓരോ യാത്രയിലും കൂടുതൽ ശക്തമാവുകയാണ്.' എന്നു സൊനാക്ഷി ഈ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

ഹിന്ദി ചലച്ചിത്രനടൻ ശത്രുഘ്നൻ സിൻഹയുടേയും, പൂനം സിൻഹയുടേയും പുത്രിയാണ് സൊനാക്ഷി.

ഒരു കോസ്റ്റ്യൂം ഡിസൈനറെന്ന നിലയിൽ ആണ് സൊനാക്ഷി സിൻഹ തന്റെ കരിയർ ആരംഭിച്ചത് പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു