കുറഞ്ഞ ചെലവിലെ യാത്രയും താമസവും; സോളോ ട്രിപ്പിനിതാ മികച്ചയിടങ്ങൾ

78r64h8cv0im6vocud860fk90o 198k5vhqn7ftbbse25a4ikohf https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 web-stories

ഋഷികേശ്

ആത്മീയാന്വേഷകരുടെ മാത്രമല്ല ഒറ്റയ്ക്ക് യാത്ര നടത്തുന്ന സഞ്ചാരികളുടേയും പ്രിയ കേന്ദ്രമാണ് ഋഷികേശ്

ഉദയ്പൂര്‍, രാജസ്ഥാന്‍

മറ്റെങ്ങും കാണാനാവാത്ത കാഴ്ചകളുടെ സമ്പന്നതകളാണ് ഉദയ്പൂരിന്റെ പ്രത്യേകത

സിറോ, അരുണാചല്‍ പ്രദേശ്

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മറ്റെവിടെയും കണ്ടുകിട്ടാത്ത കാഴ്ചകള്‍ ഒളിപ്പിച്ച പ്രദേശം

മണാലി, ഹിമാചല്‍ പ്രദേശ്

ഹിമാലയന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ഇടങ്ങളിലൊന്നാണ് മണാലി