കായലോരം, കയ്യെത്തും ദൂരെ കരിമീനുകൾ; കുമരകത്തെ ഈ റിസോർട്ട് വേറെ ലെവൽ!

https-www-manoramaonline-com-web-stories-travel 2bbbift5dmjgsdks04667gvkf9 32pf4mc468fhe0dmvh3mmfb5q https-www-manoramaonline-com-web-stories-travel-2022 web-stories

കായല്‍ കാഴ്ചയും നാടൻ വിഭവങ്ങളും അടിപൊളി താമസവുമായി കുമരകത്തെ വാട്ടർ സ്കേപ്സ് റിസോർട്ട്

വേമ്പനാട്ടു കായലിനോടു ചേർന്നു കാഴ്ചകള്‍ കണ്ടു തലചായ്ക്കാൻ വശ്യസുന്ദരമായ ഒരിടം

കായലോരത്തിരുന്ന് കാറ്റു കൊള്ളാം, ഹൗസ് ബോട്ട് കാണാം

തടിയിൽ നിർമിച്ച കോട്ടേജുകളാണ് പ്രധാന ആകർഷണം.

മധ്യകേരളത്തിലെ പഴയ വീടുകളുടെ ശൈലിയിൽ ആധുനികതയും കോർത്തിണക്കിയ റിസോർട്ടിന്റെ ആർക്കിടെക്ക്.

അര കിലോമീറ്ററോളം ലേക്ക് ഫ്രണ്ടേജുള്ള കുമരകത്തെ ഏക റിസോർട്ടാണ് വാട്ടർസ്കേപ്

കായൽക്കാഴ്ച കണ്ട് സ്വിമ്മിങ് പൂളിലിറങ്ങാം

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് മികച്ചയിടം

വാട്ടർസ്കേപിലെ ഫ്ലോട്ടിങ് റസ്റ്ററന്റ് മികച്ച ആകർഷണമാണ്

കുരുമുളകിട്ട താറാവ് റോസ്റ്റും കരിമീൻ പൊള്ളിച്ചതും ഉൾപ്പെടെ രുചിയേറും ഭക്ഷണങ്ങൾ