ഹിമാലയച്ചെരുവിലെ സുന്ദരി; സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി ഗാങ്ടോക്ക്

232jk4nhcf2v8e79n0vlmcfjdm https-www-manoramaonline-com-web-stories-travel 35c2e4llcc3sgagarh9f4jgr8u https-www-manoramaonline-com-web-stories-travel-2022 web-stories

അതിശയങ്ങളുടെ നാട്

സിവാലിക് മലനിരകളോട് ചേർന്നുള്ള ഗാങ്ടോക്ക്. മൂടൽമഞ്ഞിൽ പൊതിഞ്ഞ വഴി

Image Credit: Shutterstock

കേബിൾ കാർ

ഗാങ്ടോക്ക് മുഴുവന്‍ കാണാന്‍ കേബിൾ റൈഡ്. ഓരോ കേബിൾ കാറിലും ഒരു സമയം 24 യാത്രക്കാർക്ക് സഞ്ചരിക്കാം.

Image Credit: Shutterstock

സോംഗോ തടാകം

എല്ലാ വശവും പർവത നിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സോംഗോ തടാകം ഗാംടോക്കിലെ മറ്റൊരു കാഴ്ചയാണ്.

Image Credit: Shutterstock

യാക്ക് സഫാരി

യാക്കിന്റെ മുകളില്‍ കയറി നടത്തുന്ന സവാരി ഗാങ്ടോക്കിലെ ജനപ്രിയ വിനോദമാണ്‌.സിക്കിമില്‍ ഉടനീളം യാക് സഫാരിയുണ്ട്

Image Credit: Shutterstock

റംടെക് മൊണാസ്ട്രി

സിക്കിമിലെ ഏറ്റവും വലുതും ജനപ്രിയവുമായ ആശ്രമമാണ് റംടെക് മൊണാസ്ട്രി. ആശ്രമത്തിൽ നിന്നുള്ള വ്യൂ പോയിന്റ് ആരെയും ആകർഷിക്കുന്നതാണ്.

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/travel.html
Read More