പല തവണ പേരു മാറ്റിയ, അതിമനോഹര കാഴ്ചകൾ സമ്മാനിക്കുന്ന രാജ്യങ്ങള്‍

https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 web-stories 5vq1ibel693h95rp50j645f26m 59gpfs3tuhdttgjodv23ovthas

ഹോളണ്ട്

2020 ജനുവരി മുതലാണ് പടിഞ്ഞാറൻ യൂറോപ്പിലുള്ള ഹോളണ്ടിന്‍റെ പേര് നെതര്‍ലന്‍ഡ്‌സ്‌ എന്നാക്കി മാറ്റുന്നത്

Image Credit: Shutterstock

തുർക്കി

പേർഷ്യൻ വാസ്തുവിദ്യയുടെയും യൂറോപ്യൻ നിർമാണകലയുടെയും സങ്കലനമായ നിരവധി കൊട്ടാരക്കെട്ടുകളും പള്ളികളും ഇവിടെയുണ്ട്

Image Credit: Shutterstock

തായ്‍‍ലൻഡ്

സിയാമിന്‍റെ പേര് തായ്‌ലൻഡ് എന്നാക്കി മാറ്റി. തവിട്ട് അല്ലെങ്കിൽ ഇരുണ്ട എന്നർഥമുള്ള ‘ശ്യാമ’ എന്ന സംസ്കൃത വാക്കില്‍ നിന്നാണ് സിയാം എന്ന പേര് വന്നത്.

Image Credit: Shutterstock

കേപ് വെർഡെ

ആഫ്രിക്കൻ വൻ‌കരയിലെ ഒരു റിപ്പബ്ലിക്കാണ് റിപ്പബ്ലിക് ഓഫ് കാബോ വെർഡെ. 2013 വരെ കേപ് വെർഡെ എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്

Image Credit: Shutterstock

ഇസ്വാറ്റിനി

ആഫ്രിക്ക, മൊസാംബിക്ക് എന്നീ രാജ്യങ്ങൾ അതിർത്തിയായി ഉള്ള, നാലുഭാഗവും കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ഇസ്വാറ്റിനി. സ്വാസിലൻഡ് എന്നായിരുന്നു ഇസ്വാറ്റിനിയുടെ പഴയ പേര്

Image Credit: Shutterstock

ചെക്ക് റിപ്പബ്ലിക്

ചെക്ക് റിപ്പബ്ലിക് ചെക്കിയയായി മാറി. യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളും ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളും ഇവിടെയുണ്ട്.

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/travel.html
Read More