Web Stories
തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ
'പറുദീസയിൽ എത്തിയിരിക്കുന്നുവെന്നും ഇവിടെയാണ് എന്റെ ഹൃദയമെന്നും' ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ കുറിച്ചിട്ടുണ്ട്
സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മാലദ്വീപ് യാത്ര
എന്തു സംഭവിച്ചാലും എല്ലാ ദിവസവും മനോഹരമായി അവസാനിക്കും എന്നതിന്റെ തെളിവാണ് സൂര്യാസ്തമയം എന്ന കുറിപ്പോടുകൂടിയ ചിത്രവും പങ്കിട്ടിട്ടുണ്ട്.
കടലിനടിയിലെ അദ്ഭുത കാഴ്ച ആസ്വദിക്കുവാനായി സ്കൂബഡൈവിങ്ങിനായി തയാറെടുക്കുന്നു
നീലക്കടലിന്റെ കാഴ്ചയും സൂര്യാസ്തമയത്തിന്റെ ശോഭയും ഒരുമിച്ച ദ്വീപിന്റെ മനോഹാരിതയിൽ റായ് ലക്ഷ്മി