മണാലി യാത്രയിൽ ഒഴിവാക്കാനാകാത്ത 5 സ്ഥലങ്ങൾ

3l0qdsr36r2ri989kk3cigaeoi content-mm-mo-web-stories content-mm-mo-web-stories-travel top-5-must-visit-places-in-manali 6otpfm3co2h1l81m0a34rtod60 content-mm-mo-web-stories-travel-2022

സോളാങ് വാലി

മണാലിയിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് സോളാങ് വാലി, മഞ്ഞുമൂടിയ പർവതങ്ങളുടെയും ഹിമാനിയുടെയും വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് അവിടം

Image Credit: Shutterstock

റോഹ്താങ് പാസ്

മണാലിയിൽ നിന്ന് 51 കിലോമീറ്റർ അകലെയാണ് റോഹ്താങ് പാസ്. ബൈക്കർമാർക്കും ട്രെക്കർമാർക്കും പ്രിയപ്പെട്ട റോഹ്താങ് പാസ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സാഹസിക കേന്ദ്രങ്ങളിലൊന്നാണ്.

Image Credit: Shutterstock

ഹംപ്റ്റ പാസ്

മണാലിയിൽ നിന്ന് 15 കിലോമീറ്റർ അകലെ മനോഹരമായ പിർ പഞ്ചൽ മേഖലയിലാണ് ഹംപ്റ്റ പാസ്‌ , ട്രെക്കിംഗ് ആണ് ഇവിടെ പ്രധാനം

Image Credit: Shutterstock

പാർവ്വതി വാലി

മണാലിയിൽ നിന്ന് 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പാർവതി വാലി ചൂടുനീരുറവകൾക്കും മനോഹരമായ പൈൻ വനങ്ങൾക്കും പേര് കേട്ടതാണ്

Image Credit: Shutterstock

ദിയോ ടിബ്ബ

മണാലിയിൽ നിന്ന് 19 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ദിയോ ടിബ്ബ, ഏറ്റവും മനോഹരമായ കാൽനട പാതകളിലൊന്നാണ്. കാട്ടുപൂക്കളും സമൃദ്ധമായ ദേവദാരു, ഓക്ക് വനങ്ങളും ഉള്ള അതിശയകരമായ പുൽമേടുകളും അവിടുത്തെ പ്രത്യേകതയാണ്

Image Credit: Shutterstock