കശ്മീരിൽ ട്രക്കിങ്ങുമായി സാറാ അലി ഖാൻ

5bg4vvn9f6jrpk9ofbftf4liuo https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 web-stories 5dkodcpimai551ejt8gg14gan5

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് സാറ അലി ഖാൻ. ഒരുപാട് സാഹസിക യാത്രകളും താരം ചെയ്യാറുണ്ട്.

Image Credit: Instagram

സാറയുടെ യാത്രയുടെ ചിത്രങ്ങൾ എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്

Image Credit: Instagram

ഇപ്പോൾ കശ്മീരിൽ ട്രക്കിങ്ങിനിടെയിലെ ചിത്രങ്ങളാണ് താരം പങ്ക് വച്ചിരിയ്ക്കുന്നത്

Image Credit: Instagram

കേദാർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറയുടെ അരങ്ങേറ്റം

Image Credit: Instagram

ഇതിന് ശേഷം സിംബ, കൂലി നമ്പർ വൺ, ലവ് ആജ് കൽ, അത്രംഗി രേ തുടങ്ങിയ ചിത്രങ്ങളിലും സാറ അഭിനയിച്ചിട്ടുണ്ട്

Image Credit: Instagram
Web Stories

For More Webstories Visit:

manoramaonline.com/web-stories/travel.html