ലോകത്തിലെ ഏറ്റവും ചെലവേറിയ 5 അവധിക്കാല ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ

content-mm-mo-web-stories content-mm-mo-web-stories-travel 3ahajvtmvl2e122frcqieb7kc1 top-5-most-expensive-tourist-destinations-around-the-world 24dsvq2isgf2kh50urfgpn7d93 content-mm-mo-web-stories-travel-2022

പാരിസ്

പാരിസിലെ ഒരു കോക്ടെയിലിന് പോലും 20 യൂറോയിലധികം വിലവരും. യാത്രയുടെ കാര്യത്തിൽ പാരിസ് എത്രമാത്രം ചെലവേറിയതാണെന്ന് ഇതിൽ നിന്നും മനസിലാക്കാം

Image Credit: Pexel

സൂറിച്ച്

സ്വിറ്റ്സർലൻഡിലെ സൂറിച്ച് നഗരം വളരെ മനോഹരമാണ്, എന്നാൽ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ഒന്നായി ഇവിടം കണക്കാക്കപ്പെടുന്നു.

Image Credit: Pexel

ന്യൂയോർക്ക്

വളരെ ചെലവേറിയ നഗരങ്ങളിലൊന്നാണ് ന്യൂയോർക്ക് . ഇവിടെ ഒരു ഹോട്ടലിൽ താമസിക്കുന്നത് മാത്രം മതിയാകും നിങ്ങളുടെ പോക്കറ്റ് കാലിയാകാൻ

Image Credit: Pexel

ടോക്കിയോ

ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ടോക്കിയോയും ഉൾപ്പെടുന്നു. ഇവിടെ പാർക്കിങ് മുതൽ ഡിന്നർ വരെ എല്ലാം വളരെ ചെലവേറിയതാണ്.

Image Credit: Pexel

ലണ്ടൻ

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ഒന്നാണ് ലണ്ടൻ. യാത്രാക്കൂലി മുതൽ ഹോട്ടലിൽ താമസിക്കുന്നതിന് വരെ ഇവിടെ ചെലവ് വളരെ കൂടുതലാണ്

Image Credit: Pexel