കാഴ്ചയുടെ അദ്ഭുതം തീര്‍ക്കുന്ന പവിഴപ്പുറ്റുകൾ; പോകാം ലക്ഷദ്വീപിലേക്ക്

https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 web-stories 1ro71m9k7hsa7mh3obf6q59s03 20bebnd9sl97kih12mjn4qejm2

ലക്ഷദ്വീപ് പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന പവിഴപ്പുറ്റുകളുടെ ലോകത്തേക്ക് കൂടി സഞ്ചരിച്ചാൽ ആ യാത്ര പൂർണമാകുള്ളൂ

Image Credit: Shutterstock

വളരെയധികം കടമ്പകൾ കടന്നാൽ മാത്രമേ ദ്വീപ് സമൂഹത്തിലേക്കുള്ള പ്രവേശനാനുമതി ലഭിക്കുകയുള്ളു

Image Credit: Shutterstock

കണ്ണാടി പോലെ കടലിന്റെ അടിത്തട്ടിലെ കാഴ്ചകള്‍, മനോഹരമായ പവിഴപ്പുറ്റുകൾ, എല്ലാം കൊണ്ടും ആരെയും ആകർഷിക്കും ഇവിടം

Image Credit: Shutterstock

ലക്ഷദ്വീപിലെ ലക്ഷണമൊത്ത കാഴ്ചകൾ ആസ്വദിക്കാം

Image Credit: Shutterstock
കാഴ്ചയുടെ അദ്ഭുതം തീര്‍ക്കുന്ന പവിഴപ്പുറ്റുകൾ; പോകാം ലക്ഷദ്വീപിലേക്ക്

For More Webstories Visit:

https://www.manoramaonline.com/web-stories/travel.html
Read More