ഗോവന്‍ ബീച്ചില്‍ അടിച്ചുപൊളിച്ച് മിർണ മേനോന്‍

content-mm-mo-web-stories mirna-menon-shares-beautiful-pictures-from-goa content-mm-mo-web-stories-travel 2oq093ou7dlh64eij50jqecgo 4orug0rlsobe1i9dl6rrk9gupc content-mm-mo-web-stories-travel-2022

മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദറിലൂടെയെത്തിയ പുതുമുഖ താരമാണ് മിർണ മേനോന്‍

Image Credit: Instagram

ഇപ്പോഴിതാ ഗോവയിൽ അടിച്ചുപൊളിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് മിർണ

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കും വീഡിയോയ്ക്കും താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്

Image Credit: Instagram