പറന്നുയർന്ന് പാർവതി

2nm4f47cjmrmh5ncc40oji2knh https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 web-stories 4mi7kumup4cm96k2thsnbooh62

സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഉയരങ്ങളിൽ പാറിപ്പറക്കാനാവും എന്നു തെളിയിക്കുകയാണ് നടി പാർവതി തിരുവോത്ത്

Image Credit: Instagram

ദുബായ് യാത്രക്കിടെ നടത്തിയ കിടിലൻ സ്കൈ ഡൈവിങ്ങിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം

Image Credit: Instagram

നിരവധി ആരാധകരാണ് ഈ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്

Image Credit: Instagram
Web Stories

For More Webstories Visit:

manoramaonline.com/web-stories/travel.html