താജ്മഹലിനെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ

6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list 23ro6mb53lhp96jip6o4otn88c

ഉത്തർപ്രദേശിലെ ആഗ്രയിൽ സ്ഥിതി ചെയ്യുന്ന താജ്മഹൽ ലോകത്തിലെ പ്രധാന പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്.

1983 ൽ യുനെസ്കോ ലോക പൈതൃക പദവി ലഭിച്ചു

താജ്മഹൽ കാണാൻ ലോകമെമ്പാടുമുള്ള ആളുകൾ വരുന്നു

ഷാജഹാൻ തന്റെ ഭാര്യ മുംതാസിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ചതാണ് താജ്മഹൽ. 1656 ൽ നിർമ്മാണം പൂർത്തിയായി

മാർബിൾ കല്ലുകളിൽ താജ്മഹൾ ഉണ്ടാക്കിയെടുക്കാൻ 17 വർഷങ്ങൾ വേണ്ടി വന്നു

താജ്മഹലിനെ നിർമ്മാണത്തിന് വേണ്ട കല്ലുകൾ ടിബറ്റ്,ചൈന, ശ്രീലങ്ക പിന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുമാണ് എത്തിച്ചത്

Web Stories

For More Webstories Visit:

https://www.manoramaonline.com/web-stories/travel.html