ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ

https-www-manoramaonline-com-web-stories 2v1ib1fton6ivnssfuk6glfbdf https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 3urvb5t579n0bg2l3cuj6t4to top-destination-wedding-locations

ഷെഖാവതി

പഴയ ഹവേലികളും നിറയെ തടാകങ്ങളും നിറഞ്ഞതാണ് ഷെഖാവതി, ഒറ്റനോട്ടത്തിൽ ആരും ഇഷ്ടപ്പെട്ടു പോകുന്ന സ്ഥലങ്ങളാണ് ഇവിടം മുഴുവൻ

Image Credit: Canva

അലോഹ

ഗംഗാ നദിയുടെ തീരത്ത് നിർമ്മിച്ചിരിക്കുന്ന ഈ റിസോർട്ട് അതിമനോഹരമാണ്, ഏറ്റവും കുറഞ്ഞ ചെലവാണ് ലക്ഷ്യമെങ്കിൽ ഇതിനപ്പുറം മറ്റൊനരു സ്ഥലമില്ല

Image Credit: Canva

പാർക്ക് ഹയാത്ത് റിസോർട്ട്

ഡെസ്റ്റിനേഷൻ വെഡിങ്ങുകളിൽ പ്രധാനമായും ആളുകൾ ആകർഷിക്കപ്പെടുന്നത് ഗോവയിലേക്കാണ് അതിൽ പ്രധാനമാണ് പാർക്ക് ഹയാത്ത് റിസോർട്ട്

Image Credit: Canva

താജ് ഫലക്നുമാ

മനോഹരമായ മാർബിൾ പടവുകളും തടാകങ്ങളും നിറഞ്ഞതാണ് ഹൈദരാബാദിൽ സ്ഥിതിചെയ്യുന്ന താജ് ഫലക്നുമാ പാലസ്, അത്‌ നിങ്ങൾക്ക് ഒരു രാജകീയ പ്രൗഢി തന്നെ നൽകും

Image Credit: Canva