മാലദ്വീപിൽ അവധിക്കാലം ആഘോഷമാക്കി അപർണ ദാസ്

https-www-manoramaonline-com-web-stories 3o7ta1r54fjsuoe7gd5pukb15c https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 aprna-das-enjoy-holiday-in-maldives 4id987po7as7ik37ssohq9f8mf

"ഞാൻ പ്രകാശൻ' എന്ന സിനിമയിലൂടെ കടന്നുവന്ന പുതുമുഖ നടിയാണ് അപർണ ദാസ്.

പിന്നീട് വിനീത് ശ്രീനിവാസനൊപ്പം ‘മനോഹരം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചു

വിജയ്ക്കൊപ്പം തമിഴ് ചിത്രം ബീസ്റ്റ് എന്നിവയിലും അപർണ പ്രത്യക്ഷപ്പെട്ടു

പ്രിയൻ ഓട്ടത്തിലാണ്, ദൃഷ്ടി എന്നിവ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ

സിനിമാ തിരക്കുകളിൽ നിന്നും മാറി ഇപ്പോഴിതാ മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് അപർണ

മനോഹരമായ നിരവധി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

എന്റെ ഹൃദയം ഇപ്പോഴും മാലദ്വീപിൽ തന്നെയാണെന്നും പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ അപർണ കുറിച്ചിട്ടുണ്ട്.