മഞ്ഞിൽ കുരങ്ങൻമാരുടെ ‘ഹോട്ട്’ ബാത്ത്

content-mm-mo-web-stories 376ca09hchovho614c3d0m0o4i content-mm-mo-web-stories-travel 12dmt6j3qkedfajnkv9o0hrq6u snow-monkey-park-japan content-mm-mo-web-stories-travel-2022

ജപ്പാനിലെ ഹെല്‍വാലി മങ്കിപാര്‍ക്ക്

തണുപ്പിൽ നിന്നും രക്ഷനേടാനായി ചൂടുനീരുറവകളിൽ നീരാടുന്ന കുരങ്ങൻമാരുടെ കാഴ്ച

Image Credit: Shutterstock

ഇന്നിവിടം അറിയപ്പെടുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. വർഷത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഇവിടെ മഞ്ഞുമൂടും.

Image Credit: Shutterstock

വൈൽഡ് ജാപ്പനീസ് മക്കാക്ക് എന്നറിയപ്പെടുന്ന ഹിമക്കുരങ്ങുകളാണ് ഇവിടെ കാണുന്നത്.

Image Credit: Shutterstock

സിനിമകളിലൊക്കെ ഈ കുരങ്ങന്‍മാരുടെ ആവാസം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ആ കാഴ്ച നേരിട്ട് ആസ്വദിക്കുവാനായി പാർക്കിലേക്ക് എത്തുന്ന സഞ്ചാരികൾ.

Image Credit: Shutterstock

ഏതു സമയവും ഇൗ പാര്‍ക്കിലേക്ക് പ്രവേശനമുണ്ടെങ്കിലും മഞ്ഞുക്കാലത്താണ് ഇവിടം കാഴ്ചയ്ക്ക് കൂടുതൽ മനോഹരമാകുന്നത്.

Image Credit: Shutterstock