കേരളത്തിന്റെ മണ്ണിൽ സായിപ്പിന്റെ േപരിലൊരു സ്ഥലമോ?

https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 2lksdjs28ag5q715ntcol9f589 web-stories 7pp1vkna2m881qkkr0jenh2pmj

കല്ലടയാറ് അഷ്ടമുടിക്കായലുമായി സംഗമിക്കുന്ന പ്രദേശത്ത് രൂപപ്പെട്ട ചെറുദ്വീപുകളുടെ സമൂഹമാണ് മൺറോത്തുരുത്ത്

Image Credit: Shutterstock

എട്ടു തുരുത്തും ഇടത്തോടുകളും കണ്ട് ചെറിയൊരു കൊതുമ്പുവള്ളത്തിൽ കയറി കായലിന്റെ ഭംഗി ആസ്വദിച്ചുള്ള യാത്ര

Image Credit: Shutterstock

സഞ്ചാരികളുടെ മാത്രമല്ല വെഡിങ്ങ് ഫോട്ടോഗ്രാഫിയുടെയും സിനിമാ ചിത്രീകരണങ്ങളുടെയും ഈറ്റില്ലം കൂടിയാണീ ദ്വീപ്

Image Credit: Shutterstock

ഹൗസ്ബോട്ടിലൂടെയുള്ള ആഡംബര യാത്രയെക്കാൾ കായലോര ജീവിതം ഇവിടെ നേരിട്ട് അനുഭവിക്കാം

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More