‘2 വർഷം മുൻപ് ഉപേക്ഷിച്ച ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വർഗത്തിൽ'

content-mm-mo-web-stories content-mm-mo-web-stories-travel 5r7drqfrma8undte4a8g414kuh 2oo49mgrdnm7jff67q0j33uspi content-mm-mo-web-stories-travel-2022 ahaana-krishna-shares-beautiful-pictures-from-maldives

സ്വർഗത്തിൽ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്’ എന്ന കുറിപ്പോടെയാണ് അഹാനയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ

Image Credit: Social media

ഇത്തവണത്തെ യാത്രയിൽ താമസം മാലദ്വീപിലെ ഹൈഡ്‌എവേ ബീച്ച് റിസോർട്ടിലാണ് താമസം

Image Credit: Social media

ഇത് സ്വപ്നയാത്ര, 2 വര്‍ഷം മുൻപുള്ള മാലദ്വീപ് യാത്രയുടെ ചിത്രങ്ങൾ

Image Credit: Social media

കടൽത്തീരത്തിന്റെ ഭംഗി നുകർന്ന് താരം

Image Credit: Social media

ആദ്യ മാലദ്വീപ് യാത്രയിൽ താമസം നോര്‍ത്ത് മാലി അറ്റോളിലുള്ള കുറുംബ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലായിരുന്നു

Image Credit: Social media