കടൽത്തീരത്തിന്റെ മനോഹാരിതയിൽ താമസിക്കാം; അവധിയാഘോഷമാക്കി മംമ്ത മോഹൻദാസ്

https-www-manoramaonline-com-web-stories 75e25nhs64388k5uqeat20iq23 mamta-mohandas-shares-travel-pictures-from-maldives https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 77pbakae9b1n90vekvd3nic19f

മംമ്ത മോഹൻദാസ് മാലദ്വീപിൽ അവധിക്കാലം അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ്.

Image Credit: Social media

ഇന്റർനാഷനൽ യോഗാ ദിനമായ ഇന്ന് കടലിന്റെ മനോഹാരിതയിൽ യോഗ ചെയ്യുന്ന വിഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്

Image Credit: Social media

ഡബ്ല്യൂ മാൽ‌ദീവ്സ് എന്ന ബീച്ച് റിസോർട്ടിൽ നിന്നുമാണ് മംമ്ത ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്

Image Credit: Social media

പൂളുകളോട് കൂടിയ ബീച്ച് ഫ്രണ്ട് സ്യൂട്ടുകളും ഓവർ വാട്ടർ ബംഗ്ലാവുകളുമാണ് ഇവിടെയുള്ളത്

Image Credit: Social media