മഴ പെയ്യുമ്പോൾ കുട്ടവഞ്ചിയിൽ ഒരു ചെറിയ സഫാരി പോയാലോ?

adavi-eco-tourism-konni content-mm-mo-web-stories content-mm-mo-web-stories-travel 6vdqv7a7n0onkjt8p0a4ji78g0 3fr3vs5lovc3m7mjnbgmp0tpv1 content-mm-mo-web-stories-travel-2022

പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് അടവി ഇക്കോ ടൂറിസം പാർക്കിൽ ചെന്നാൽ കുട്ടവഞ്ചിയിൽ യാത്ര ചെയ്യാം

Image Credit: Jimmy Kamballur

രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേരുള്ള സംഘത്തിന് 500 രൂപയാണ് അരമണിക്കൂർ യാത്രയ്ക്കുള്ള ഫീസ്

Image Credit: Jimmy Kamballur

കുട്ടവഞ്ചിയിൽ ആഗ്രയിൽ നിന്നെത്തിയ സർദാർജി ഹിന്ദിപ്പാട്ടൊക്കെ പാടി യാത്ര ആഘോഷമാക്കുന്നു

Image Credit: Jimmy Kamballur

കോന്നി ടൗണിനടുത്താണ് ആനത്താവളം. കേരള വനംവകുപ്പിന്റെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്.

Image Credit: Jimmy Kamballur