ആകാശത്തിലൂടെ പറന്ന് അഹാനയുടെ അറേബ്യൻ ഡ്രീംസ്

https-www-manoramaonline-com-web-stories 25arom5gj1b9ms1v8q5cvdou55 https-www-manoramaonline-com-web-stories-travel 72aknau8dcr528dibcmj49tsep https-www-manoramaonline-com-web-stories-travel-2022 ahaana-krishna-shares-travel-pictures-from-dubai-trip

‘ഹലോ ഹബീബി’എന്ന ക്യാപ്ഷനോടെ ബുർജ് ഖലീഫയ്ക്കു മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്

Image Credit: Social media

ദുബായിൽ അവധിയാഘോഷമാക്കി അഹാന

Image Credit: Social media

ഒരു കാർണിവലിൽ എത്തിയ പോലെ ഉണ്ടെന്നാണ് ഡൗൺടൗൺ ദുബായിയിൽ എത്തിയ അഹാന പറയുന്നത്

Image Credit: Social media

അഹാന ദുബായിൽ സ്കൈഡൈവിങ് ചെയ്യുന്ന ചിത്രങ്ങള്‍

Image Credit: Social media

ഒരു പക്ഷിയെപ്പോലെ ആകാശത്തിലൂടെ പറക്കാൻ സാധിച്ചു, ശരിക്കും വിസ്മയമായിരുന്നുവെന്നും പങ്കുവച്ച ചിത്രത്തിനൊപ്പം അഹാന കുറിച്ചിട്ടുണ്ട്.

Image Credit: Social media

ദുബായില്‍ സ്കൈ ഡൈവിങ് ചെയ്യാനായി, ഇൻഡോർ, ഔട്ട്ഡോർ ഓപ്ഷനുകൾ ലഭ്യമാണ്.

Image Credit: Social media

ലോകോത്തര നിലവാരമുള്ള പരിശീലകർ, വിദഗ്‌ധർ, സുരക്ഷാ നടപടികൾ എന്നിവയ്ക്കൊപ്പമാണ് സ്കൈഡൈവ് ദുബായ് മുന്നിട്ടു നില്‍ക്കുന്നത്.

Image Credit: Social media