റൊമാന്റിക് യാത്രകള്‍ക്ക് ഈ മലേഷ്യന്‍ സ്വര്‍ഗം

content-mm-mo-web-stories content-mm-mo-web-stories-travel 6hgf2fkes5u2h2rghudf545ph2 best-places-to-visit-in-malaysia content-mm-mo-web-stories-travel-2022 5ltfgs7katbd2dospfmi9sp8bc

മനോഹരമായ ബീച്ചുകളും വനപ്രദേശവും നിറഞ്ഞ ലങ്കാവി

Image Credit: Shutterstock

കാഴ്ചകൾ മാത്രമല്ല സഞ്ചാരികളെ കാത്ത് സാഹസികവിനോദങ്ങളും ഇവിടെയുണ്ട്.

Image Credit: Shutterstock

ലങ്കാവിയിൽ നല്ല ഭക്ഷണം കണ്ടെത്താൻ എളുപ്പമാണ്. സമുദ്രവിഭവ പ്രേമികൾക്ക് ഇവിടം സ്വര്‍ഗമാണ്.

Image Credit: Shutterstock

ലങ്കാവി ഒരു ഡ്യൂട്ടി ഫ്രീ ദ്വീപാണ്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ നികുതിയെക്കുറിച്ചോര്‍ത്ത് ആവലാതി വേണ്ട.

Image Credit: Shutterstock

സ്കൈ ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന ഗുനുങ് മാറ്റ് ചിൻചാങ് കൊടുമുടിയിലേക്ക് ലങ്കാവി കേബിൾ കാർ സന്ദർശകരെ കൊണ്ടുപോകുന്നു

Image Credit: Shutterstock

ചുണ്ണാമ്പുകല്ല് ഗുഹകളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന മൂന്ന് നദീമുഖങ്ങളും അടങ്ങുന്ന ഒരു കണ്ടൽ വന പാർക്കാണ് കിലിം കാർസ്റ്റ് ജിയോഫോറസ്റ്റ് പാർക്ക്.

Image Credit: Shutterstock