കാണേണ്ട 50 മനോഹര ഇടങ്ങളുടെ പട്ടികയിൽ കേരളവും

6f87i6nmgm2g1c2j55tsc9m434-list 1q6iijahj1dgcjbl9gnt8jpjk8 5k6s531gipvepk7h74vm4r9qgl-list

പ്രകൃതി ഭംഗിയും, കലാരൂപങ്ങളും, ടൂറിസ്റ്റ് സ്പോട്ടുകളും നല്ല കാലാവസ്ഥയുമൊക്കെ കൂടിയിണങ്ങിയതാണ് കേരളം.

Image Credit: Shutterstock

വർക്കല

മനോഹരമായ കടൽത്തീരങ്ങളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമൊക്കെയായി ശരിയായ അർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാട്

Image Credit: Shutterstock

ഗവി

കാടിന്റെ വന്യതയും പച്ചപ്പും നിറഞ്ഞ കേരളം

Image Credit: Shutterstock

മൂന്നാര്‍

മഞ്ഞണിഞ്ഞ കാഴ്ചകളുമായി സഞ്ചാരികളുടെ സ്വർഗമാണ് മൂന്നാര്‍

Image Credit: Shutterstock

വയനാട്

താമരശ്ശരി ചുരം കയറുന്നതുമുതൽ വയനാടിന്റെ ദൃശ്യചാരുതയ്ക്ക് തുടക്കമാകും

Image Credit: Shutterstock

ഇല്ലിക്കൽ കല്ല്

പ്രകൃതി അതിമനോഹരമായി അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്ന, സ്വർഗതുല്യമായ ഒരിടമാണ് ഇല്ലിക്കൽ കല്ല്

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More