ഒാണാവധി ആഘോഷമാക്കാൻ പോകാം ഇവിടേയ്ക്ക്

32lmu4s374inn75podsoq73umd content-mm-mo-web-stories content-mm-mo-web-stories-travel places-you-must-travel-to-in-kerala-to-experience-the-true-magic-of-onam 6pe7ltc1sq2ucpq28t92gblabh content-mm-mo-web-stories-travel-2022

തിരുവനന്തപുരം

കേരളത്തിലെ ഏറ്റവും മികച്ച ഓണം ആഘോഷിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. നഗരം മുഴുവൻ വിളക്കുകളും പൂക്കളും കൊണ്ട് നിറയും.

Image Credit: Shutterstock

തൃപ്പൂണിത്തുറ

ഒാണാക്കാലം ആഘോഷിക്കാൻ മികച്ചയിടമാണ് തൃപ്പൂണിത്തുറ.സഞ്ചാരികളെ ആകർഷിക്കുന്ന നിരവധിയിടങ്ങൾ ഇവിടെയുണ്ട്.

Image Credit: Shutterstock

ആലപ്പുഴ

വിനോദസഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ് ആലപ്പുഴ. കായലും കടലും ഹൗസ്ബോട്ട് യാത്രയും നാടൻ വിഭവങ്ങളുമൊക്കെയായി ആരെയും മോഹിപ്പിക്കും

Image Credit: Shutterstock

തൃശൂര്‍

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂരിൽ കാണാനേറെയുണ്ട്. മലനിരകളും കടലും പുഴകളും അതിരിടുന്ന തൃശൂരിൽ വിനോദസഞ്ചാരത്തിന് ഏറെ അവസരമാണുള്ളത്

Image Credit: Shutterstock

തൃക്കാക്കര

വാമനപ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമായ തൃക്കാക്കരയിൽ മഹാബലിയെ എതിരേൽക്കുന്നതാണ് തിരുവോണ നാളിലെ പ്രധാന ചടങ്ങ്. ഓണം തന്നെയാണ് തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന ഉത്സവം

Image Credit: Shutterstock