കാപ്രിയില്‍ അവധിക്കാലം അടിച്ചുപൊളിച്ച് അനന്യ പാണ്ഡേ

7cr8tnt5mmd5ab8vpvqlj4bct2 content-mm-mo-web-stories content-mm-mo-web-stories-travel 6h0mqktfj6u3b2tekipmph0pc0 content-mm-mo-web-stories-travel-2022 ananya-pandey-shares-pictures-from-italy-trip

ഇറ്റലിയില്‍ വിനോദയാത്രയിലാണ് അനന്യ.നിരവധി യാത്രാചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്

Image Credit: Social media

ഇറ്റലിയിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ കാപ്രിയിലാണ് അനന്യയുടെ അവധിയാഘോഷം

Image Credit: Social media

കാപ്രിയിൽ പന്ത്രണ്ട് പള്ളികളും ഏഴ് മ്യൂസിയങ്ങളും നിരവധി സ്മാരകങ്ങളുമുണ്ട്.

Image Credit: Social media

പത്തൊൻപതാം നൂറ്റാണ്ടിൽ വിദേശ വിനോദസഞ്ചാരികൾ കണ്ടെത്തിയ ഒരു ഗുഹയാണ് കാപ്രിയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ആകർഷണമായ ഗ്രോട്ട അസുറ(ബ്ലൂ ഗ്രോട്ടോ).

Image Credit: Social media

വാട്ടര്‍ ടാക്സിയില്‍ കയറിയാണ് ഇവിടേക്ക് എത്തുന്നത്. ഗ്രോട്ടോയുടെ ഒരു വശത്ത് പുരാതന റോമൻ പാറയുടെ അവശിഷ്ടങ്ങളും ഇടുങ്ങിയ ഒരു ഗുഹയും ഉണ്ട്.

Image Credit: Social media

സമ്പന്നരുടെയും പ്രശസ്തരുടെയും കളിസ്ഥലമെന്ന നിലയിലാണ് പ്രശസ്തമായതെങ്കിലും ബജറ്റിനുള്ളില്‍ ചെയ്യാന്‍ കഴിയുന്ന ഒട്ടനേകം കാര്യങ്ങള്‍ കാപ്രിയില്‍ ഉണ്ട്..

Image Credit: Social media