ചിലവ് കുറവ്, വീസ എളുപ്പം; മലയാളികള്‍ ഇപ്പോള്‍ ഒഴുകുന്നത് ഈ സുന്ദരരാജ്യത്തേക്ക്!

https-www-manoramaonline-com-web-stories 3tr5aa2elmj4jdvcapslam7gqe https-www-manoramaonline-com-web-stories-travel azerbaijan-travel https-www-manoramaonline-com-web-stories-travel-2022 72scja0e0spnhqmpl49unccf6m

അസർബൈജാൻ ആണ് സഞ്ചാരികളുടെ സൂപ്പര്‍സ്റ്റാര്‍

Image Credit: Shutterstock

ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് അസർബൈജാന്‍റെ പ്രത്യേകത.

Image Credit: Shutterstock

രാജ്യത്തെ ആദ്യ യുനെസ്കോ പൈതൃകസൈറ്റും തലസ്ഥാന നഗരവുമായ ബാക്കുവാണ് അസർബൈജാനിലെ ഒരു പ്രധാന കാഴ്ച.

Image Credit: Shutterstock

പ്രകൃതിഭംഗിക്കും പേരുകേട്ടതാണ്. ട്രെക്കി് പോലുള്ള സാഹസിക വിനോദങ്ങള്‍ക്കും മഞ്ഞുകാലങ്ങളില്‍ സ്കീയിംഗിനും സ്നോബോർഡിംഗിനുമെല്ലാം അവസരമൊരുക്കുന്ന പർവത വിനോദസഞ്ചാരവും അസർബൈജാനിൽ ജനപ്രിയമാണ്

Image Credit: Shutterstock

വീസ കിട്ടാനും അധികം ബുദ്ധിമുട്ടില്ല. ധാരാളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇപ്പോള്‍ അസര്‍ബെയ്ജാനിലേക്കുള്ള യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.