‘സ്ത്രീധനം കിട്ടിയ ഭൂമിയിൽ’ നീലക്കുറിഞ്ഞി പൂത്തു

6f87i6nmgm2g1c2j55tsc9m434-list 5k6s531gipvepk7h74vm4r9qgl-list 7esba0fan5i6p9vpsp1ve408og

കർണാടകയിലെ ഏറ്റവും ഉയരം കൂടിയ  കൊടുമുടിയായ മുള്ളയനഗിരിയിലും സീതാലായനഗിരിയിലും ബാബാ ബുദ്ധൻഗിരിയിലുമാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്.

Image Credit: Sabari Varkala

മഴയിൽ കുളിച്ച് മഞ്ഞിൽ തണുത്തു വിറച്ചു നിൽക്കുന്ന കുറിഞ്ഞിപ്പൂക്കൾ

Image Credit: ശബരി വര്‍ക്കല

കുറിഞ്ഞി വിഭാഗത്തിൽപ്പെട്ട മൂന്നൂറോളം ചെടികൾ ലോകത്തുണ്ട്. ഇന്ത്യയിൽത്തന്നെ 46 ഇനം കുറിഞ്ഞികൾ കാണപ്പെടുന്നു. ഇതിൽ 41 ഉം നമ്മുടെ പശ്ചിമഘട്ടമലനിരകളിൽ ആണ്.

Image Credit: ശബരി വർക്കല

12 വർഷം കൂടുമ്പോൾ പൂക്കുന്ന അപൂർവയിനം സസ്യങ്ങളാണ് നീലക്കുറിഞ്ഞികൾ.

Image Credit: ശബരി വർക്കല

കോടമഞ്ഞു പൂത്തു കിടക്കുന്ന മലയോര ഗ്രാമമാണ് ഇവിടം. ഏതുനിമിഷവും കാഴ്ചകൾ മറിച്ച് കോട മൂടാം. എപ്പോൾ  വേണമെങ്കിലും ചാറ്റൽമഴ ഉണ്ടാകും.

Image Credit: ശബരി വർക്കല

പൂജാ വെക്കേഷന് എവിടെ പോകണം എന്നു ചിന്തിക്കുന്ന സഞ്ചാരികൾക്ക് ചിക്കമംഗലൂരു ഒരു നല്ല ഓപ്ഷൻ ആയിരിക്കും ഇപ്പോൾ എത്തിച്ചേർന്നാൽ നീലക്കുറിഞ്ഞിയും കാണാം

Image Credit: ശബരി വർക്കല
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/travel.html
Read More