സ്കോട്ട്ലന്‍ഡിന്‍റെ ഹൃദയം തൊട്ടറിഞ്ഞ് നിമിഷ സജയന്‍റെ യാത്ര

https-www-manoramaonline-com-web-stories 1nuhc47rkmracvbjqh5442gudf https-www-manoramaonline-com-web-stories-travel nimisha-sajayan-enjoys-holiday-in-scotland https-www-manoramaonline-com-web-stories-travel-2022 qhj8rvnvj5a1biov98is7bmj5

സ്കോട്ട്ലന്‍ഡിന്‍റെ കാണാക്കാഴ്ചകളിലൂടെയുള്ള ഒരു യാത്രയില്‍ നടി നിമിഷ സജയന്‍

Image Credit: Social media

സ്കോട്ട്ലൻഡിന്‍റെ തലസ്ഥാന നഗരമാണ് എഡിൻബറയിൽ നിന്നുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്

Image Credit: Social media

എഡിൻബർഗിലെ റോയൽ മൈലിലുള്ള ലോൺമാർക്കറ്റിലെ ലേഡി സ്റ്റെയേഴ്‌സ് ഹൗസിലാണ് പ്രശസ്തമായ റൈറ്റേഴ്‌സ് മ്യൂസിയം

Image Credit: Social media

എഡിൻബർഗ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ ഗാലറി ഓഫ് സ്കോട്ട്ലൻഡിന്‍റെ ഭാഗമാണ് സ്കോട്ടിഷ് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്.