കള്ളിപ്പാറയിലെ നീല വസന്തം ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്

content-mm-mo-web-stories content-mm-mo-web-stories-travel 2bpmr29pt2ei6rqn3sjdktmtl6 Idukki-kallipara-tourist-place-neelakurinji0 7ltlb6crqddgm280ugsvaad4cm content-mm-mo-web-stories-travel-2022

നീലക്കുറിഞ്ഞി പൂത്തു; കള്ളിപ്പാറയിലെ മനോഹരക്കാഴ്ച.

Image Credit: Jimmy Kamballur

മൂന്നാർ-കുമളി സംസ്ഥാന പാതയിൽ കള്ളിപ്പാറയിൽ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയുള്ള എൻജിനീയർ മെട്ട് എന്നറിയപ്പെടുന്ന കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂവിട്ടത്‍.

Image Credit: Jimmy Kamballur

പ്രധാന റോഡിൽ നിന്നു ദുർഘടമായ പാതയിലൂടെ സഞ്ചരിച്ചു വേണം കള്ളിപ്പാറയിലെത്താൻ

Image Credit: Jimmy Kamballur

സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ സുരക്ഷാ നിർദേശങ്ങൾ കർശനമായി നടപ്പാക്കാനാണ് ശാന്തൻപാറ പഞ്ചായത്ത് അധികൃതർ

Image Credit: Jimmy Kamballur

അനുകൂലമായ കാലാവസ്ഥയാണെങ്കിൽ രണ്ടാഴ്ച കൂടി നീലക്കുറിഞ്ഞി പൂത്തു നിൽക്കും.

Image Credit: Jimmy Kamballur