ജോലി ചെയ്യാതെ എങ്ങനെ ലോകം മുഴുവന്‍ സഞ്ചരിക്കാം? ഷെനാസിന്‍റെ ടിപ്പുകള്‍

cfmpmamdhe42m3kiaip6o1dmb content-mm-mo-web-stories content-mm-mo-web-stories-travel content-mm-mo-web-stories-travel-2022 74ima9ipefic6nroe1f3ead9i8 shenaz-treasury-shares-tips-for-saving-money-while-travelling

നൂറിലേറെ രാജ്യങ്ങൾ സന്ദര്‍ശിച്ച യാത്രാപ്രേമിയാണ് ഷെനാസ് ട്രഷറിവാല

Image Credit: Social media

എങ്ങനെയാണ് ലോകം മുഴുവന്‍ ഇങ്ങനെ പാറിപ്പറക്കാനാവുന്നത് എന്നതിന് ഷെനാസിന് ഉത്തരമുണ്ട്. യാത്രയിലെ പ്ലാനിങ്ങാണ് പ്രധാനം

Image Credit: Social media

ഷെനാസ് പങ്കുവയ്ക്കുന്ന യാത്രാ ടിപ്പുകളിൽ പറയുന്നുണ്ട് അധികം പണം ചെലവാകുന്ന അനുഭവങ്ങളും വസ്തുക്കളും ഒഴിവാക്കുക

Image Credit: Social media

യാത്രയ്‌ക്കായി ഒരു പ്രത്യേക അക്കൗണ്ട് ഉണ്ടാക്കുക, നിങ്ങളുടെ വരുമാനത്തിന്‍റെ 10 ശതമാനം ഈ അക്കൗണ്ടിൽ ഇടുക.

Image Credit: Social media

ഒരു ബജറ്റ് കൃത്യമായി പിന്തുടരുക. നിങ്ങൾക്ക് കഴിയുന്നിടത്തെല്ലാം ലാഭിക്കുക. ആപ്പുകൾ ഉപയോഗിച്ചോ എഴുതിയോ നിങ്ങളുടെ ചെലവ് ട്രാക്ക് ചെയ്യുക.

Image Credit: Social media