വിയറ്റ്നാമിലെ കാഴ്ചകൾ

1hugpcppurmlghb0eu029uh1np https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-travel https-www-manoramaonline-com-web-stories-travel-2022 vietnam-travel-experience 5uca3562b625hqqq3gjnit50qe

ഹാലോങ് ബേ

യുനെസ്കോയുടെ ലോക പൈതൃക ഇടമാണ് ഹാലോംഗ് ബേ, വടക്കൻ വിയറ്റ്നാമിലെ മനോഹരമായ പ്രകൃതിദത്ത കാഴ്ച

Image Credit: Istock

ഫുക്വോക് ദ്വീപ്

ഈന്തപ്പനകളുള്ള കടൽത്തീരം. വിയറ്റ്നാമിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നാണിത്

Image Credit: Istock

മെകോങ് ഡെൽറ്റ

പ്രകൃതിയുടെ തനതുകാഴ്ചയാണ് ഇവിടുത്തെ ഹൈലൈറ്റ്. ഇവിടെ എത്തിയാൽ കൊളോണിയല്‍ കാലഘട്ടത്തിലെ വില്ലകളും, റിവര്‍ഫ്രണ്ട് മാര്‍ക്കറ്റുകളും തിരക്കേറിയ ഫ്‌ളോട്ടിങ് മാര്‍ക്കറ്റുകളും കാണാം.

Image Credit: istock

പു ലുവാങ്

വിയറ്റ്‌നാമിലെ ആദിമ സമൂഹങ്ങളുടെ ഗ്രാമീണ ജീവിതരീതികളും മറ്റും നേരിട്ടറിയാം.ഹനോയിയില്‍ നിന്ന് അവിടെ എത്താന്‍ വെറും നാല് മണിക്കൂര്‍ മതി

Image Credit: Istock